Tuesday, April 11, 2006

To all those who think being WHITE, is something great

Dear white fellow,
Couple of things u should know
when I born ,I black
when I grow up ,I black
when I'm in sun, I black
whenI'm cold,I black
when I'm sick, I black
when I'm pale, I black
when I die,I still BLACK

Dear fellow
when u born,u pink
when u grow up, u white
when u r in sun, u red
when u r cold, u blue
when u r sick, u green
when u r pale, u yellow
when u die, u grey


AND U STILL HAVE GUTS
TO CALL ME COLOURED??!!

4 comments:

കലേഷ്‌ കുമാര്‍ said...

അടി പൊളി!
സൂ‍പ്പറാ‍യിട്ടൂണ്ട് സമീഹ!

കാഴ്ച്ചക്കാരന്‍ said...

"അവര്‍ പറയുന്നുഃ മഹാനായ പാതിരിയ്ക്ക്‌
നന്നെ വെളുത്ത ആത്‌മാവാണുണ്ടായിരുന്നത്‌.
അവര്‍ പറയുന്നുഃ അദ്ദേഹത്തിന്റെ തൊലി കറുത്തിരുന്നു.
അദ്ദേഹത്തിന്റെ തൊലിക്ക്‌ തന്നെ
കറുപ്പ്‌ നിറമാണുണ്ടായിരുന്നത്‌.
അകത്ത്‌ പൊടിമഞ്ഞ്‌ പോലെ
വെളുത്ത ലില്ലി
പുതിയ പാല്‌
പഞ്ഞി
എന്തു നൈര്‍മല്യം
അദ്ദേഹത്തിന്റെ കുറ്റമറ്റ അകത്തളത്തില്‍
ഒരു പാടു പോലുമുണ്ടായിരുന്നില്ല
(ചുരുക്കത്തില്‍ഃ ഒരു സുന്ദര വസ്തുഃ
ആത്‌മാവ്‌ വെളുത്ത ഒരു കറമ്പന്‍
ഒരത്ഭുത വസ്തു )
എങ്കിലും അത്‌ വേറൊരു വിധത്തിലും പറയാം......
ധീരനായ പാതിരിയ്ക്ക്‌
എന്തു കൊണ്ട്‌ ഒരു കറുത്ത ആത്മാവുണ്ടായിക്കൂടാ?
കല്‍ക്കരി പോലെ കറുത്തൊരാത്‌മാവ്‌....."


-നിക്കോളാസ്‌ ഗിയന്‍-‍

കാഴ്ച്ചക്കാരന്‍ said...

ഇതു കൂടെ ചേര്‍ത്തു വായിക്കുക..

"ഏറ്റവും സൌമ്യനായ പാതിരിയ്ക്ക്‌
എത്ര ശക്തമായ ഒരു കറുത്ത
ആത്‌മാവാണുണ്ടായിരുന്നത്‌.
അദ്ദേഹത്തിന്റെ തുറന്ന ഹൃദയത്തില്‍
എന്തഭിമാനാവഹമായ
കറുത്ത വികാരമാണ്‌ ജ്വലിച്ചിരുന്നത്‌.
അദ്ദേഹത്തിന്റെ വളക്കൂറുള്ള
തലച്ചോറില്‍
എത്ര ശുദ്ധമായ കറുത്ത ചിന്തകളാണ്‌
പുലര്‍ന്നിരുന്നത്‌.
എത്ര കറുത്ത സ്നേഹമാണ്‌
നിറം നോക്കാതെ
നല്‍കിയിരുന്നത്‌.
എന്തുകൊണ്ട്‌ പാടില്ല?
ധീരനായ പാതിരിയ്ക്ക്‌
എന്തു കൊണ്ട്‌ ഒരു കറുത്ത ആത്‌മാവുണ്ടായിക്കൂടാ?
കല്‍ക്കരി പോലെ കറുത്തൊരാത്‌മാവ്‌?"

-നിക്കോളാസ്‌ ഗിയന്‍-‍

Anoop G said...

very good one !