Sunday, June 04, 2006

പല്ല്

എല്ലാവരും അവനെത്തന്നെ നോക്കി
അവന്‍ സുന്ദരനായിരുന്നില്ല
പക്ഷെ
അവനൊരു പല്ലുണ്ടായിരുന്നു...
ആ പല്ല് തിളങ്ങിക്കൊണ്ടിരുന്നു
മാത്രമല്ല,
അത്‌ വളഞ്ഞിട്ടായിരുന്നു
ഇടക്കിടെ അവന്‍ ആ പല്ലിനെ തലോടി
അതവന്‍റെ ചെവിയിലായിരുന്നു
അതെന്തോന്ന് പല്ലെന്നായി ഞാന്‍
അവന്‍ പറഞ്ഞതെന്തെന്നോ?
അത്‌
നീലപല്ലായിരുന്നത്രേ...
ബ്ലൂട്ടൂത്തായിരുന്നത്രെ..........

3 comments:

തണുപ്പന്‍ said...

കൊള്ളാട്ടോ !

കലേഷ്‌ കുമാര്‍ said...

നന്നായിട്ടുണ്ട് സമീഹ!

Anonymous said...

u have a creative edge on yr thoughts. Keep it up!
Read Ayyapan Poems
anish