1970 കാലഘട്ടം...മലയാളികള്‍ മരുഭൂമിയിലെത്തിത്തുടങ്ങുന്നതേയുള്ളൂ...
അന്ന് നടന്നൊരു സംഭവം...
ഒരു മലയാളി ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്തു...ഇതാദ്യം കണ്ടത് ഒരറബിയാണ്.അദ്ദേഹം അടുത്തുള്ള ചായക്കടയിലേക്ക് ഓടിക്കയറി...അവിടെയുള്ളവരോട് കാര്യം പറഞ്ഞു...അറബി എങ്ങനെയൊക്കെ ശ്രമിച്ചിട്ടും അവിടെയുള്ളവരെ കാര്യം ഗ്രഹിപ്പിക്കാനായില്ല.
അവസാനം അറബി പറഞ്ഞു,
"വാഹിദ് ഷായി" [ഒരു ചായ]
കടക്കാരന്‍ ബീരാന്‍ ഉടനെ തന്നെ ചായ അദ്ദേഹത്തിന്‍റെ മുന്നിലെത്തിച്ചു. ചായക്കപ്പില്‍നിന്ന് റ്റീബാഗ്ഗ് എടുത്ത് ഉയര്‍ത്തിക്കൊണ്ട് അറബി അവിടെയ്ള്ളവരോട് പറഞ്ഞു,
"ഹുനാക്ക്,വാഹിദ് മലബാരി ഹാദന്നമീനാ...."[അവിടെ ഒരു മലയാളി ഈ മോഡലില്‍...]
ആരു പറഞ്ഞു അറബികള്‍ക്ക് ബുദ്ധിയില്ലെന്ന്....
Wednesday, June 07, 2006
Subscribe to:
Post Comments (Atom)

1 comments:
ലിപ്തൂണ്‍ ലിപ്തൂണ്‍!
കൊള്ളാം സമീഹ
Post a Comment