Thursday, September 21, 2006

ഒരപ്ലിക്കേഷന്‍ കൂടി....

കഴിഞ്ഞ ഒന്നര മാസം നടന്ന സംഭവങ്ങളെന്തൊക്കെ???അതൊക്കെ വായിച്ചു തീര്‍ക്കണ്ടെ ..അതിനായി അടുത്ത മൂന്ന് മാസം ലീവ് തരണമെന്നപേക്ഷിച്ചുകൊണ്ട്
സസ്നേഹം
സമി
[ഇത് എവിടെ പൊസ്റ്റ് ചെയ്യണമെന്ന് മനസ്സിലാവുന്നില്ല.....ബൂലോഗത്തോ,ഒഫ്ഫ് ക്ലബ്ബിലോ,ബാചിലേഴ്സ് ക്ലബ്ബിലോ....അവസാനം സ്വന്തം ബ്ലോഗില്‍ പോസ്റ്റുന്നു]

7 comments:

sami said...

ഒരപ്ലിക്കേഷന്‍ കൂടി....

ഇടിവാള്‍ said...

സ്വാഗതം സെമി..

കല്യാണമൊക്കെ തകര്‍ത്തോ ??

അപ്പ നമ്മ പറഞ്ഞ കാര്യം ഓര്‍മ്മേലുണ്ടല്ലോ ??

ചുപ്പ് രഹോ ! ഓക്കേ ?

Inji Pennu said...

സ്വാഗതം സെമിക്കുട്ടീ..സ്വഗതം. ശ്ശൊ! ഒന്നര മാസം വെക്കേഷനോ?

ഇത്തിരിവെട്ടം|Ithiri said...

സ്വാഗതം സെമി...

ഒന്നരമാസം വെക്കേഷന്‍... ഇനിയും മൂന്ന് മാസം ലീവോ... ?

വല്യമ്മായി said...

സ്വാഗതം

കരീം മാഷ്‌ said...

ആദ്യം നാട്ടിലെ വിശേഷങ്ങള്‍ പറ.
നാട്ടിനെക്കുറിച്ചു കേള്‍ക്കാന്‍ കൊതിയാവ്‌ണ്‌.
പരോളു തീര്‍ന്നെത്തിയ പ്രവാസിക്കു സ്വാഗതം

തറവാടി said...

പറഞ്ഞ് വന്നാ നമ്മള്‍ അയല്‍വാസികളാ ..ചിലപ്പോള്‍ .....ബന്ധുക്കളും...ഏയ് ..അതിന്‌ തരണ്ടാവില്ല......എന്തായാലും..സ്വാഗതം