പിച്ച വെച്ചു നടക്കുന്നേരം
മൂത്രത്തില്‍ മുക്കിയാണാരംഭിച്ചത്...
ഉറുമ്പുകളായിരുന്നു ആദ്യ ഇര.....
തേരട്ട,മണ്ണിര....
അങ്ങനെ പലതിനേയും കൊന്നു....
തലയിലെ പേനുകളെ കൊല്ലുമ്പോള്‍
ചിരി അഹങ്കാരത്തിന്റേതായിരുന്നു....
കൌമാരത്തില്‍ പ്രേമിച്ചു കൊന്നു പലരേയും....
ഉള്ളിലെ പക തീര്‍ത്ത് ഭര്‍ത്താവിനെയും കൊന്നു....
മുന്നാത്മാക്കളെ നാലു പ്രാവശ്യം കൊന്നു..
ഇതിലൊന്നും മതി വരാതെ
ഞാന്‍ എന്നെത്തന്നെ കൊന്നു...........
എന്നിട്ടും.........മതി വരുന്നില്ല...
എനിക്ക് കൊല്ലണം......
Thursday, March 01, 2007
Subscribe to:
Post Comments (Atom)

16 comments:
കൊന്നു.....ഞാന്‍............
സമി...
ഠേ.....
എന്റമ്മേ.. ഇനി എന്നെയും കൊല്ലുമോ, ഞാന്‍ ഇവിടെങ്ങുമില്ല, ശ്ശെ, എന്നെ അന്വേഷിക്കേണ്ടന്നേ ;)
ഒഹ് വേണ്ടായിരുന്നു. എന്തിനുകൊല്ലുന്നു.
“മുന്നാത്മാക്കളെ നാലു പ്രാവശ്യം കൊന്നു..“
ആത്മാക്കളെ കൊല്ലാന്‍ പറ്റുമോ? മന്ത്രവാദിയാണൊ? അവരും കൊല്ലാറില്ലല്ലൊ ആണിയടിച്ചിടാറല്ലേ പതിവ്?
തോന്നിയതാവും. കൊല്ലാന്‍ പറ്റുന്നവരും കാണുമായിരിക്കും ല്ലേ.
കൊള്ളാം.
-സുല്‍
പേടിച്ച് പോയല്ലോ.....2 ജാമ്യക്കാരുടേം വക്കീലിന്റേം ആവശ്യം വരും എന്നാ ഞാന്‍ കരുതീത്......ആ മൂത്രത്തില്‍ മുക്കി ഉറുമ്പിനെ കൊന്നു എന്ന വരികള്‍ വായിച്ച് ..ചിരിച്ച് ചിരിച്ച് ഞാന്‍ മരിച്ചു.......കുറച്ചപ്പുറത്ത് ഒരാള്‍.....നിശബ്ദത വച്ച് ഒരാളെ തല്ലിക്കൊന്നു......ദേ.... ഇവിടെ ആയുധം മൂത്രം.....
സമീ,നന്നായിട്ടുണ്ട്.ഇനി വായനക്കാരെ കൊല്ലാമല്ലോ:)
ഓ.ടോ:സാന്‍ഡോസ്,ആ കമന്റ് വായിച്ച് ചിരിയടക്കാന്‍ ഞാന്‍ പാടുപെട്ടു
സമീ ഇതു ഞാന്‍ നേരത്തേ വായിച്ചു.
മുന്നാത്മാക്കളെ നാലു പ്രാവശ്യം കൊന്നു..
ഇതിലൊന്നും മതി വരാതെ
ഞാന്‍ എന്നെത്തന്നെ കൊന്നു...........
എന്നിട്ടും.........മതി വരുന്നില്ല...
എനിക്ക് കൊല്ലണം......
ആ അതങ്ങു മനസ്സിലിരിക്കട്ടെ ഞാന്‍ കമന്‍റിയിട്ടു വേണം.? അതു കൊണ്ടു് ദാണ്ടു കെടക്കുന്നൂ കൊല്ലാന്‍ പറ്റി പാവം എന്‍റെ നിശ്ശബ്ദത ഭഞ്ജിക്കുന്ന ചെലരെ കൊന്നു കൊലവിളി വിളിക്കൂ.
(പാവം വിഷ്ണു പ്രസാദിന്‍റേയും സാണ്ടോസ്സിന്‍റേയും നെലവിളി ഇപ്പ്പ്പം കേള്‍ക്കാം.)
പടച്ചോനെ എന്നെയും എന്റെ വീടരേയും കുട്ടികളേയും കാക്കണേ!
ഇനി എപ്പഴാ ജീടാക്കിന്റെ വിന്‍ഡോയിലൂടെ രണ്ടു കരങ്ങള്‍ നീണ്ടു വരികയാന്നാപ്പോ പേടി.
ആ എട്ടാമത്തെ വരി....സാപം കിട്ടും! :)
സമിക്കുട്ടീ, വീണ്ടും എഴുതി തുടങ്ങിയല്ലേ? നന്നായി.
അത് കൊലപാതകം ചെയ്ത കത്തിപോലെയിരിക്കും..
ഹി ഹി..
നിനക്ക് കൊച്ചീല്‍ പോയി കുറച്ച് കൊതുകിനെ കൊന്നൂടെ?
അടിപൊളി സമ്മീ... തടിച്ച് ആള്‍ അല്ലെ കനം
കൂട്ടി വിളിച്ചതാ...
ഞാന്‍ എന്നെത്തന്നെ കൊന്നു...........
എന്നിട്ടും.........മതി വരുന്നില്ല...
അങ്ങനെ
സുഹൃത്തുക്കളെ ഫോണിലൂടെയും ചാറ്റിലൂടെയും കൊന്ന് കൊലവിളിച്ചു...
:)
സമീ ഞാനീ നാട്ടുകരനേ അല്ല.
സന്‍ഡോസേ... :)
ബാംഗ്ലൂരില്‍ വന്നപ്പോള്‍ എന്നെ കൊന്ന കാര്യം ഇതില്‍ കാണുന്നില്ലല്ലോ സമിയേയ്
nangale polulla sahrdayare kollale.......
സ്ത്രീ ജന്മം പുണ്യജന്മം.. എന്നെ കൊല്ലല്ലേ.. ഞാന്‍ മുന്നേ മരിച്ചതാ..
;))
Post a Comment